ഗ്രീൻ ഇന്ത്യ മിഷനിലൂടെ കേന്ദ്രം നൽകിയ 25.47 കോടിയിൽ കേരളം ചെലവിട്ടത് 9.88 കോടി

കാലാവസ്‌ഥാ വ്യതിയാനം പ്രതിരോധിക്കുന്നതിനുള്ള ഗ്രീൻ ഇന്ത്യ മിഷനിലൂടെ കേന്ദ്ര സർക്കാർ നൽകിയ 25.47 കോടി രൂപയിൽ, കേരളം ചെലവിട്ടത് 9.88 കോടി മാത്രമെന്നു വിവരാവകാശ രേഖ. 2015-16 മുതൽ 2020-21 വരെ നൽകിയ തുകയുടെ കണക്കാണ് മറുപടിയായി കേന്ദ്ര വനം, പരിസ്ഥിതി …

ഗ്രീൻ ഇന്ത്യ മിഷനിലൂടെ കേന്ദ്രം നൽകിയ 25.47 കോടിയിൽ കേരളം ചെലവിട്ടത് 9.88 കോടി Read More