സീ എന്റർടെയ്ൻമെന്റ് സോണി ഗ്രൂപ്പ് നെറ്റ്‌വർക്കുമായുള്ള ലയനത്തിൽ നിന്ന് പിൻവാങ്ങുന്നു
ടെലിവിഷൻ–വിനോദ രംഗത്തെ പ്രമുഖരായ സീ എന്റർടെയ്ൻമെന്റ് സോണി ഗ്രൂപ്പ് നെറ്റ്‌വർക്കുമായുള്ള ലയനത്തിൽ നിന്ന് പിൻവാങ്ങുന്നു. ലയനം സംബന്ധിച്ച് ദേശീയ കമ്പനികാര്യ നിയമ ട്രൈബ്യൂണലിൽ നൽകിയ അപേക്ഷ പിൻവലിക്കുന്നതായി സീ എന്റർടെയ്ൻമെന്റ് അറിയിച്ചു. കമ്പനി ബോർഡിൽ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്ന് …
സീ എന്റർടെയ്ൻമെന്റ് സോണി ഗ്രൂപ്പ് നെറ്റ്‌വർക്കുമായുള്ള ലയനത്തിൽ നിന്ന് പിൻവാങ്ങുന്നു Read More