വാട്ടർ ബോട്ടിലുകൾക്ക് ഗുണനിലവാര മാനദണ്ഡം നിർബന്ധമാക്കുന്നു.

സ്റ്റീൽ, അലുമിനിയം, കോപ്പർ വാട്ടർ ബോട്ടിലുകൾക്ക് ഗുണനിലവാര മാനദണ്ഡം (ക്വാളിറ്റി കൺട്രോൾ ഓർഡർ) നിർബന്ധമാക്കുന്നു. വാണിജ്യമന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവാരം കുറഞ്ഞ വാട്ടർ ബോട്ടിലുകളുടെ ഇറക്കുമതി തടയാനും ആഭ്യന്തര വിപണിക്ക് ശക്തിപകരാനുമാണിത്. വൻകിട ഉൽപാദന കമ്പനികൾക്ക് 6 മാസം കഴിയുമ്പോൾ …

വാട്ടർ ബോട്ടിലുകൾക്ക് ഗുണനിലവാര മാനദണ്ഡം നിർബന്ധമാക്കുന്നു. Read More