ക്രാഷ് ടെസ്റ്റിൽ ഫോക്സ്‍വാഗണ്‍ വിര്‍ടസിന് അഞ്ച് സ്റ്റാര്‍ നേട്ടം
ലാറ്റിൻ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ ഫോക്സ്‍വാഗണ്‍ വിര്‍ടസിന് അഞ്ച് സ്റ്റാര്‍ നേട്ടം. മെയ്ഡ്-ഇൻ-ബ്രസീൽ പതിപ്പാണ് പരീക്ഷിച്ചത്. മെയ്ഡ്-ഇൻ-ഇന്ത്യ പതിപ്പ് പോലെ, ക്രാഷ് ടെസ്റ്റിൽ 5 നക്ഷത്രങ്ങൾ ബ്രസീലിയൻ വിർടസും നേടി. ഇന്ത്യ-സ്പെക് പതിപ്പിന്റെ അതേ സുരക്ഷാ റേറ്റിംഗ് നേടുന്നുണ്ടോയെന്ന് പരിശോധിക്കാൻ …
ക്രാഷ് ടെസ്റ്റിൽ ഫോക്സ്‍വാഗണ്‍ വിര്‍ടസിന് അഞ്ച് സ്റ്റാര്‍ നേട്ടം Read More