വിവോ-ഇന്ത്യയ്ക്കെതിരെ 62,476 കോടിയുടെ കള്ളപ്പണം വെളുപ്പിക്കലിൽ ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു
ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോ-ഇന്ത്യയ്ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ ക്രിമിനൽ വകുപ്പുകൾ പ്രകാരം ആണ് നടപടി. ഈ കേസിൽ അറസ്റ്റിലായവരെ കൂടാതെ വിവോ ഇന്ത്യയെ പ്രതി ചേർത്തിട്ടുണ്ടെന്നും …
വിവോ-ഇന്ത്യയ്ക്കെതിരെ 62,476 കോടിയുടെ കള്ളപ്പണം വെളുപ്പിക്കലിൽ ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു Read More