പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’ ഒരുങ്ങുന്നു

പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ ഫൈനല്‍ ഷെഡ്യൂള്‍ ആരംഭിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. 50 ദിവസങ്ങള്‍ നീളുന്നതാണ് ഇത്. മറയൂരിലാണ് ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണം. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം …

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’ ഒരുങ്ങുന്നു Read More