വന്ദേഭാരത് ഉദ്ഘാടനം ഗംഭീരമാക്കും;26 മുതൽ റിസർവേഷൻ

വന്ദേഭാരത് ഉദ്ഘാടനം ഗംഭീരമാക്കാൻ റെയിൽവേ നിർദേശം. വിവിധ വിഭാഗങ്ങളിൽ നിന്നു ജീവനക്കാരെ പരിപാടിയിൽ പങ്കെടുപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.  കൂടുതൽ ജീവനക്കാർ എൻജിനീയറിങ് വിഭാഗത്തിൽ നിന്നാണ്, 500 പേർ. വന്ദേഭാരത് ട്രെയിനിനുള്ളിലെ അനൗൺസ്മെന്റ് സന്ദേശങ്ങൾ മലയാളത്തിൽ റിക്കോർഡ് ചെയ്യാനായി ചെന്നൈ ഐസിഎഫിൽ നിന്ന് അയച്ചുകൊടുത്തിട്ടുണ്ട്. …

വന്ദേഭാരത് ഉദ്ഘാടനം ഗംഭീരമാക്കും;26 മുതൽ റിസർവേഷൻ Read More

വന്ദേഭാരത്-യാത്രക്കാരുണ്ടെങ്കിൽ 16 കോച്ച് തുടരും

കേരളത്തിനു ശുപാർശ ചെയ്തിരുന്നത് 8 കോച്ചുള്ള വന്ദേഭാരത് ആയിരുന്നെങ്കിലും ഉദ്ഘാടനം നേരത്തേ നടത്താൻ നിശ്ചയിച്ചതാണു 16 കോച്ചുകളുള്ള ട്രെയിൻ ലഭിക്കാൻ ഇടയാക്കിയത്. യാത്രക്കാരുണ്ടെങ്കിൽ 16 കോച്ച് തുടരും. അല്ലെങ്കിൽ 8 കോച്ചുകളുള്ള 2 ട്രെയിനാക്കി മാറ്റുമെന്നാണ് അറിയുന്നത്. അങ്ങനെ സംഭവിച്ചാൽ രണ്ടാമത്തെ …

വന്ദേഭാരത്-യാത്രക്കാരുണ്ടെങ്കിൽ 16 കോച്ച് തുടരും Read More