അടിയന്തിര സാഹചര്യങ്ങളിൽ പണമിടപാട് നടത്താനുള്ള സംവിധാനം ഒരുക്കാൻ ആർബിഐ.
പ്രകൃതി ദുരന്തങ്ങൾ, യുദ്ധം പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ തടസ്സമില്ലാതെ പണമിടപാട് നടത്താനുള്ള സംവിധാനം ഒരുക്കാൻ ആർബിഐ. ആധുനിക പേയ്മെന്റ് സംവിധാനങ്ങൾ പോലും പ്രവർത്തിപ്പിക്കാൻ കഴിയാത്ത പ്രതികൂല സാഹചര്യങ്ങളിൽ തടസ്സമില്ലാതെ പണമിടപാടുകൾ ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ആർബിഐയുടെ പുതിയ സംവിധാനം ഒരുങ്ങുന്നത്. ബങ്കർ എന്ന പേരിലാണ് …
അടിയന്തിര സാഹചര്യങ്ങളിൽ പണമിടപാട് നടത്താനുള്ള സംവിധാനം ഒരുക്കാൻ ആർബിഐ. Read More