യുപിഐ പേയ്‌മെന്റുകളിൽ വർദ്ധന;ജൂലൈ മാസത്തിൽ പുതിയ റെക്കോർഡ്
രാജ്യത്തെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിന് (യുപിഐ) കീഴിലുള്ള ഇടപാടുകൾ ജൂലൈ മാസത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ജൂണിലെ നേരിയ ഇടിവിന് ശേഷം, ആറ് ശതമാനം വർധനയാണ് ജൂലൈയിൽ രേഖപ്പെടുത്തിയത്. യുപിഐ പേയ്‌മെന്റുകൾ ജൂണിലെ 934 കോടിയിൽ നിന്നും ജൂലൈയിൽ 996 കോടിയായി …
യുപിഐ പേയ്‌മെന്റുകളിൽ വർദ്ധന;ജൂലൈ മാസത്തിൽ പുതിയ റെക്കോർഡ് Read More