യുപിഐ വഴിയുള്ള പണമിടപാടുകൾ കഴിഞ്ഞമാസം കുറഞ്ഞുവെന്ന് എൻപിസിഐ

യുപിഐ വഴിയുള്ള പണമിടപാടുകളും മൂല്യവും കഴിഞ്ഞമാസം കുറഞ്ഞുവെന്ന് നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) റിപ്പോർട്ട്. മൊത്തം യുപിഐ ഇടപാടുകൾ മേയിലെ റെക്കോഡ് 1,404 കോടിയിൽ നിന്ന് 1,389 കോടിയിലേക്കും ഇടപാടു തുക 20.45 ലക്ഷം കോടി രൂപയിൽ നിന്ന് …

യുപിഐ വഴിയുള്ള പണമിടപാടുകൾ കഴിഞ്ഞമാസം കുറഞ്ഞുവെന്ന് എൻപിസിഐ Read More

എൻആർഐ ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ യുപിഐ ഇടപാടുകൾ നടത്താം

ഐസിഐസിഐ ബാങ്ക് നോൺ-റസിഡൻ്റ് ഇന്ത്യൻ (എൻആർഐ) ഉപഭോക്താക്കൾക്കായി ഒരു പുതിയ സൗകര്യം ആരംഭിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ രാജ്യാന്തര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഇന്ത്യയിൽ യുപിഐ ഇടപാടുകൾ നടത്താം. ഈ സൗകര്യം ഐസിഐസ ഐ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനായ iMobile Pay വഴി …

എൻആർഐ ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ യുപിഐ ഇടപാടുകൾ നടത്താം Read More

ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 5 ലക്ഷം വരെ യുപിഐ വഴി അടയ്ക്കാം

ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൈകാതെ 5 ലക്ഷം രൂപ വരെ യുപിഐ വഴി അടയ്ക്കാം. റിസർവ് ബാങ്ക് ഇതിന് അനുമതി നൽകി. ഒരു ലക്ഷം രൂപയെന്ന പരിധിയാണ് ഉയർ‌ത്തിയത്.ആശുപത്രികളിലും മറ്റും വലിയ തുക വരുമ്പോൾ പലരും കാർഡ് അല്ലെങ്കിൽ കറൻസിയാണ് ഉപയോഗിക്കാറുള്ളത്. …

ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 5 ലക്ഷം വരെ യുപിഐ വഴി അടയ്ക്കാം Read More

യുപിഐ ഇടപാടുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ജാഗ്രത പാലിക്കുക

ഡിജിറ്റൽ പേയ്‌മെന്റുകളുടെയും ഇ-കൊമേഴ്‌സിന്റെയും ഈ കാലഘട്ടത്തിൽ,ഏതൊരു ഓൺലൈൻ ഇടപാടിലെയും പോലെ, തട്ടിപ്പുകാരുടെയും വഞ്ചകരുടെയും ഇരയാകാനുള്ള സാധ്യത എപ്പോഴും യുപിഐയിലും ഉണ്ട്. യുപിഐ ഇടപാടുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ജാഗ്രത പാലിക്കുകയും ആവശ്യമായ ചില മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ശ്രദ്ധിക്കാം ഈ കാര്യങ്ങൾ …

യുപിഐ ഇടപാടുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ജാഗ്രത പാലിക്കുക Read More

യുപിഐ ഇടപാടുകൾ പ്രതിദിനം 25 ആക്കാനുള്ള തീരുമാനം ഡിസംബർ 10 മുതൽ

വ്യക്തികൾ തമ്മിലുള്ള പ്രതിദിന യുപിഐ ഇടപാടുകൾ പ്രതിദിനം 25 ആക്കാനുള്ള തീരുമാനം ഡിസംബർ 10 മുതൽ മാറ്റം നടപ്പാക്കണമെന്ന് നിർദേശിച്ച് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഉത്തരവിറക്കി. വ്യക്തിഗത ഇടപാടുകൾക്ക് പൊതുവേ ഒരുലക്ഷമാണ് പരിധി. എന്നാൽ ക്യാപ്പിറ്റൽ മാർക്കറ്റ്, …

യുപിഐ ഇടപാടുകൾ പ്രതിദിനം 25 ആക്കാനുള്ള തീരുമാനം ഡിസംബർ 10 മുതൽ Read More

യുപിഐ വഴി വായ്പാ സേവനം ലഭ്യമാക്കാൻ ബാങ്കുകൾക്ക് RBI അനുമതി

ക്രെഡിറ്റ് കാർഡുകൾക്ക് പകരം യുപിഐ വഴി തന്നെ വായ്പാ സേവനം ലഭ്യമാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി. ഏപ്രിലിലെ ആർബിഐ പണനയസമിതിക്കു പിന്നാലെ നടത്തിയ പ്രഖ്യാപനം സംബന്ധിച്ചാണ് വിജ്ഞാപനമിറക്കിയത്. നിലവിൽ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന സേവനം, കാർഡ് ഇല്ലാതെ നമ്മുടെ …

യുപിഐ വഴി വായ്പാ സേവനം ലഭ്യമാക്കാൻ ബാങ്കുകൾക്ക് RBI അനുമതി Read More

യുപിഐ ഇടപാടുകളിലും എ.ഐ വരുന്നു; നിര്‍ണായക പ്രഖ്യാപനം നടത്തി റിസര്‍വ് ബാങ്ക്

രാജ്യത്തെ പണമിടപാട് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സംവിധാനമാണ് യുപിഐ. അടിക്കടിയുള്ള പരിഷ്കാരങ്ങളിലൂടെ യുപിഐ ഇടപാടുകളെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ബാങ്കുകളുടെയും ഫിന്‍ടെക് സ്ഥാപനങ്ങളുടെയും ഭാഗത്തു നിന്ന് നിരന്തരം ഉണ്ടാവുന്നുണ്ട്. അടുത്തിടെയാണ് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാതെ തന്നെ യുപിഐ പണമിടപാടുകള്‍ …

യുപിഐ ഇടപാടുകളിലും എ.ഐ വരുന്നു; നിര്‍ണായക പ്രഖ്യാപനം നടത്തി റിസര്‍വ് ബാങ്ക് Read More