എസ്സി-എസ്ടി പിന്നാക്ക വിഭാഗങ്ങളുടെ സംരംഭങ്ങൾ ക്കായി ഉന്നതി സ്റ്റാർട്ടപ് സിറ്റി
പട്ടിക വിഭാഗങ്ങളുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് ഉന്നതി (കേരള എംപവർമെന്റ് സൊസൈറ്റി) തിരുവനന്തപുരത്ത് സ്റ്റാർട്ടപ് സിറ്റി സ്ഥാപിക്കുന്നു. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ മന്ത്രി കെ. രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബികയും …
എസ്സി-എസ്ടി പിന്നാക്ക വിഭാഗങ്ങളുടെ സംരംഭങ്ങൾ ക്കായി ഉന്നതി സ്റ്റാർട്ടപ് സിറ്റി Read More