സിമ്മുകൾ കൈവശം വയ്ക്കുന്നതിനു പണം; പ്രചാരണം തെറ്റെന്ന് ട്രായ്
ഒന്നിലേറെ സിമ്മുകൾ കൈവശം വയ്ക്കുന്നതിനു പണം നൽകാൻ തീരുമാനിച്ചുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). നിലവിലുള്ള ഫോൺ നമ്പറിങ് രീതി പരിഷ്കരിക്കാനുള്ള കൂടിയാലോചന ടെലികോം റെഗുലേറ്ററി അതോറിറ്റി തുടങ്ങിവച്ചിരുന്നു. നമ്പറുകളുടെ ക്ഷാമമുണ്ടെന്ന ടെലികോം വകുപ്പിന്റെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു …
സിമ്മുകൾ കൈവശം വയ്ക്കുന്നതിനു പണം; പ്രചാരണം തെറ്റെന്ന് ട്രായ് Read More