നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു ഇന്ത്യൻ വിപണി

ഇന്ന് പതിഞ്ഞ തുടക്കത്തിന് ശേഷം വീണ്ടും നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ ഇന്ത്യൻ വിപണി പിന്നീട് മികച്ച വിലകളിൽ വാങ്ങൽ വന്നതിനെത്തുടർന്ന് തിരിച്ചുകയറി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. പ്രധാന പിന്തുണമേഖലയായ 21800 പോയിന്റിന് തൊട്ടടുത്ത നിന്നും തിരിച്ചുകയറിയ നിഫ്റ്റി ഇന്ന് 48 പോയിന്റ് …

നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു ഇന്ത്യൻ വിപണി Read More

ഓഹരി സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം.സെന്‍സെക്‌സില്‍ നഷ്ടം തുടരുന്നു

ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഫെഡ് റിസര്‍വ് ഉള്‍പ്പടെയുള്ള കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധനവുമായി മുന്നോട്ടുപോകുമെന്ന സൂചനയാണ് വിപണിയെ ദുര്‍ബലമാക്കിയത്. സെന്‍സെക്‌സ് ആറ് പോയന്റ് താഴ്ന്ന് 60,342ലും നിഫ്റ്റി രണ്ടു പോയന്റ് നേട്ടത്തില്‍ 17,756ലുമാണ് വ്യാപാരം ആരംഭിച്ചത്. …

ഓഹരി സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം.സെന്‍സെക്‌സില്‍ നഷ്ടം തുടരുന്നു Read More

വിപണിയില്‍ മുന്നേറ്റം;നിഫ്റ്റി വീണ്ടും 17,800 നിലവാരത്തിലെത്തി

തുടര്‍ച്ചയായി രണ്ടാമത്തെ വ്യാപാര ദിനത്തിലും വിപണിയില്‍ മുന്നേറ്റം. വന്‍കിട ഓഹരികളായ എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ് തുടങ്ങിയ ഓഹരികളിലെ നേട്ടമാണ് സൂചികകളെ ചലിപ്പിച്ചത്. നിഫ്റ്റി വീണ്ടും 17,800 നിലവാരത്തിലെത്തി.അദാനിയില്‍ ജിക്യുജിയുടെ നിക്ഷേപത്തെ തുടര്‍ന്നുള്ള മുന്നേറ്റം രണ്ടാം ദിവസവും തുടര്‍ന്നു. അദാനി എന്റര്‍പ്രൈസസ്, …

വിപണിയില്‍ മുന്നേറ്റം;നിഫ്റ്റി വീണ്ടും 17,800 നിലവാരത്തിലെത്തി Read More

വിപണിയില്‍ മുന്നേറ്റം, സെന്‍സെക്‌സ് 654 പോയന്റ് നേട്ടത്തിൽ

ആഗോള വിപണികളിലെ സൂചനകള്‍ നേട്ടമാക്കി രാജ്യത്തെ സൂചികകള്‍. ബാങ്ക്, ഐടി ഓഹരികളിലെ മുന്നേറ്റമാണ് വിപണിയെ ചലിപ്പിച്ചത്. സെന്‍സെക്‌സ് 654 പോയന്റ് നേട്ടത്തിൽ 59,565ലും നിഫ്റ്റി 194 പോയന്റ് ഉയര്‍ന്ന് 17,561ലുമാണ് വ്യാപാരം നടക്കുന്നത് അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, എസ്ബിഐ, എച്ച്‌സിഎല്‍ …

വിപണിയില്‍ മുന്നേറ്റം, സെന്‍സെക്‌സ് 654 പോയന്റ് നേട്ടത്തിൽ Read More

വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 230 പോയന്റ് ഉയര്‍ന്നു

എട്ടു ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 230 പോയന്റ് ഉയര്‍ന്ന് 59,192ലും നിഫ്റ്റി 68 പോയന്റ് നഷ്ടത്തില്‍ 17,372ലുമാണ് വ്യാപാരം ആരംഭിച്ചത്.. സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയത് തുടക്കത്തില്‍ വിപണി കാര്യമായെടുത്തില്ല. …

വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 230 പോയന്റ് ഉയര്‍ന്നു Read More

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം;നിഫ്റ്റി 17,400ന് മുകളില്‍

കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം വിപണിയില്‍ ആശ്വാസനേട്ടം. സെന്‍സെക്‌സ് 184 പോയന്റ് ഉയര്‍ന്ന് 59,472ലും നിഫ്റ്റി 40 പോയന്റ് നേട്ടത്തില്‍ 17,433ലുമാണ് വ്യാപാരം നടക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ടിസിഎസ്, ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ബ്രിട്ടാനിയ, …

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം;നിഫ്റ്റി 17,400ന് മുകളില്‍ Read More

ഓഹരി വിപണിയിൽ ഇന്നും വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ . നിഫ്റ്റി 17,400ന് താഴെയെത്തി

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിലും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 17,400ന് താഴെയെത്തി. സെന്‍സെക്‌സ് 334 പോയന്റ് താഴ്ന്ന് 59,129ലും നിഫ്റ്റി 99 പോയന്റ് നഷ്ടത്തില്‍ 17,366ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്. ബജാജ് ഓട്ടോ, …

ഓഹരി വിപണിയിൽ ഇന്നും വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ . നിഫ്റ്റി 17,400ന് താഴെയെത്തി Read More

സെന്‍സെക്‌സ് 242 പോയന്റ് നഷ്ടത്തിൽ, ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു.

ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. നിഫ്റ്റി 17,500 നിലവാരത്തിലേയ്ക്ക് താഴ്ന്നു. സെന്‍സെക്‌സ് 242 പോയന്റ് നഷ്ടത്തില്‍ 59,502ലും നിഫ്റ്റി 71 പോയന്റ് താഴ്ന്ന് 17,482ലുമാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് ഉയര്‍ത്തല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന …

സെന്‍സെക്‌സ് 242 പോയന്റ് നഷ്ടത്തിൽ, ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. Read More

വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് മുകളിലെത്തി.

കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് മുകളിലെത്തി. സെന്‍സെക്‌സ് 101 പോയന്റ് ഉയര്‍ന്ന് 60,786ലും നിഫ്റ്റി 27 പോയന്റ് നേട്ടത്തില്‍ 17,872ലുമാണ് വ്യാപാരം ആരംഭിച്ചത്. എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് …

വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് മുകളിലെത്തി. Read More