ഇന്ന് ഓഹരിവിപണിയിൽ എഫ്എംസിജിയൊഴികെ മറ്റെല്ലാ മേഖലകളും നഷ്ടം

ഇന്ന് രാജ്യാന്തര വിപണിയ്ക്കൊപ്പം നേട്ടത്തോടെ തുടങ്ങിയെങ്കിലും അതീവവില്പനസമ്മർദ്ദത്തിൽ വീഴ്ച തുടർന്ന ഇന്ത്യൻ വിപണി നഷ്ടവ്യാപ്തി വർദ്ധിപ്പിച്ചു. ഇന്ന് 22432 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 21905 പോയിന്റ് വരെ വീണ ശേഷം ഒന്നര ശതമാനം നഷ്ടത്തിൽ 21997 പോയിന്റിലാണ് ഇന്നവസാനിച്ചത്. ഇന്ന് …

ഇന്ന് ഓഹരിവിപണിയിൽ എഫ്എംസിജിയൊഴികെ മറ്റെല്ലാ മേഖലകളും നഷ്ടം Read More

രാജ്യത്തെ വിപണിയില്‍ നേട്ടo; നിഫ്റ്റി 18,300 പിന്നിട്ടു.

ആഗോള വിപണികളില്‍നിന്നുള്ള പ്രതികൂല സൂചനകള്‍ അവഗണിച്ച് രാജ്യത്തെ വിപണിയില്‍ നേട്ടം. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളിലെ മുന്നേറ്റമാണ് സൂചികകളെ ചലിപ്പിച്ചത്. സെന്‍സെക്‌സ് 177 പോയന്റ് ഉയര്‍ന്ന് 61,939ലും നിഫ്റ്റി 48 പോയന്റ് നേട്ടത്തില്‍ 18,314ലിലുമാണ് വ്യാപാരം നടക്കുന്നത്. …

രാജ്യത്തെ വിപണിയില്‍ നേട്ടo; നിഫ്റ്റി 18,300 പിന്നിട്ടു. Read More

നിഫ്റ്റി 18,100 പിന്നിട്ടു. സെന്‍സെക്‌സില്‍ 250 പോയന്റ് മുന്നേറ്റം:

ഏഷ്യന്‍ വിപണികളില്‍നിന്നുള്ള മികച്ച പ്രതികരണം നേട്ടമാക്കി രാജ്യത്തെ സൂചികകള്‍. നിഫ്റ്റി 18,100 കടന്നു. സെന്‍സെക്‌സ് 250 പോയന്റ് ഉയര്‍ന്ന് 61,361ലും നിഫ്റ്റി 74 പോയന്റ് നേട്ടത്തില്‍ 18,139ലുമാണ് വ്യാപാരം നടക്കുന്നത്. നെസ് ലെ, എല്‍ആന്‍ഡ്ടി, പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഫിന്‍സര്‍വ്, വിപ്രോ, …

നിഫ്റ്റി 18,100 പിന്നിട്ടു. സെന്‍സെക്‌സില്‍ 250 പോയന്റ് മുന്നേറ്റം: Read More

വിപണിയില്‍ മുന്നേറ്റം, സെന്‍സെക്‌സ് 654 പോയന്റ് നേട്ടത്തിൽ

ആഗോള വിപണികളിലെ സൂചനകള്‍ നേട്ടമാക്കി രാജ്യത്തെ സൂചികകള്‍. ബാങ്ക്, ഐടി ഓഹരികളിലെ മുന്നേറ്റമാണ് വിപണിയെ ചലിപ്പിച്ചത്. സെന്‍സെക്‌സ് 654 പോയന്റ് നേട്ടത്തിൽ 59,565ലും നിഫ്റ്റി 194 പോയന്റ് ഉയര്‍ന്ന് 17,561ലുമാണ് വ്യാപാരം നടക്കുന്നത് അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, എസ്ബിഐ, എച്ച്‌സിഎല്‍ …

വിപണിയില്‍ മുന്നേറ്റം, സെന്‍സെക്‌സ് 654 പോയന്റ് നേട്ടത്തിൽ Read More

നേട്ടം നിലനിര്‍ത്താനാകാതെ സൂചികകൾ, സെന്‍സെക്‌സ് 161 പോയന്റ് നഷ്ടത്തില്‍

സെന്‍സെക്‌സ് 161 പോയന്റ് നഷ്ടത്തില്‍ 59,249ലും നിഫ്റ്റി 50 പോയന്റ് ഉയര്‍ന്ന് 17,400ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ അനിശ്ചതാവസ്ഥയാണ് വിപണിയില്‍ പ്രകടമാകുന്നത്. അദാനി എന്റര്‍പ്രൈസസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുകി, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഐഷര്‍ …

നേട്ടം നിലനിര്‍ത്താനാകാതെ സൂചികകൾ, സെന്‍സെക്‌സ് 161 പോയന്റ് നഷ്ടത്തില്‍ Read More

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം.

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 18,000നരികെയെത്തി. സെന്‍സെക്‌സ് 49 പോയന്റ് നേട്ടത്തില്‍ 61,052ലും നിഫ്റ്റി 21 പോയന്റ് ഉയര്‍ന്ന് 17,967ലുമെത്തി. ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, മാരുതി സുസുകി, എസ്ബിഐ, റിലയന്‍സ് …

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. Read More