തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ തുക നേടി ‘തഗ് ലൈഫ്’
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ മാര്‍ക്കറ്റ് ഉള്ള ഇന്‍ഡസ്ട്രികളിലൊന്നാണ് തമിഴ്.വിപണിയുടെ ഈ വികാസം വിവിധ റൈറ്റ്സിലൂടെ പുതിയ ചിത്രങ്ങള്‍ നേടുന്ന തുകയിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഓവര്‍സീസ് റൈറ്റ്സ് തുകയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് മണി രത്നത്തിന്‍റെ കമല്‍ ഹാസന്‍ ചിത്രമായ …
തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ തുക നേടി ‘തഗ് ലൈഫ്’ Read More