ടാറ്റ ടെക്നോളജീസിന്‍റെ ഐപിഒ നവംബർ 22 മുതൽ
ടാറ്റ ടെക്നോളജീസിന്‍റെ പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) നവംബർ 22 മുതൽ 24 വരെ നടക്കും. പൂർണമായും ഓഫർ ഫോർ സെയിൽ നടക്കുന്ന ഐപിഒയിൽ 6.08 കോടി ഓഹരികൾ ആണ് വിൽക്കുക. മാതൃകമ്പനിയായ ടാറ്റ മോട്ടോഴ്സ് 11.41 % ഓഹരികൾ വിൽക്കും. …
ടാറ്റ ടെക്നോളജീസിന്‍റെ ഐപിഒ നവംബർ 22 മുതൽ Read More