ഡ്യുവൽ സിലിണ്ടർ സിഎൻജി സാങ്കേതിക വിദ്യയോടെ ടാറ്റ പഞ്ച്
ഡ്യുവൽ സിലിണ്ടർ സിഎൻജി സാങ്കേതിക വിദ്യയോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മൈക്രോ എസ്‌യുവിയായ ടാറ്റ പഞ്ച് സിഎൻജിയെ ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി പുറത്തിറക്കി പഞ്ച് സിഎൻജി നാല് വേരിയന്റുകളിൽ ലഭ്യമാണ്. പ്യുവർ, അഡ്വഞ്ചർ, അഡ്വഞ്ചർ റിഥം, അക്കംപ്ലിഷ്ഡ് എന്നീ വേരിയന്‍റുകളാണ് ഉള്ളത്. …
ഡ്യുവൽ സിലിണ്ടർ സിഎൻജി സാങ്കേതിക വിദ്യയോടെ ടാറ്റ പഞ്ച് Read More