രജനി വിളയാട്ടം; 300 കോടിയും പിന്നിട്ട് ‘ജയിലർ’
ബോക്സ് ഓഫീസിൽ തരംഗമായി സ്റ്റൈൽ മന്നന്റെ ജയിലർ. മൂന്ന് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് 100 കോടിയിലധികമാണ് ചിത്രം നേടിയത്. ആദ്യ ദിനം തന്നെ 49 കോടിയാണ് ചിത്രം നേടിയത്. രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും യഥാക്രമം 25.75 കോടിയും 35 …
രജനി വിളയാട്ടം; 300 കോടിയും പിന്നിട്ട് ‘ജയിലർ’ Read More