സുരേഷ് ഗോപി ചിത്രം ഗരുഡൻ മുകളിലേക്ക്.കളക്ഷനില്‍ വൻ കുതിപ്പ്
സുരേഷ് ഗോപി നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഗരുഡൻ. ബിജു മേനോനും പ്രധാന വേഷത്തിലെത്തി. മികച്ച വിജയമായി മാറാൻ ഗരുഡനാകുന്നുണ്ട്. മള്‍ട്ടിപ്ലക്സുകളിലും സുരേഷ് ഗോപിയുടെ ചിത്രം കളക്ഷനില്‍ നേട്ടമുണ്ടാക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഗരുഡൻ നേടിയത് 12.25 കോടി രൂപയാണ് …
സുരേഷ് ഗോപി ചിത്രം ഗരുഡൻ മുകളിലേക്ക്.കളക്ഷനില്‍ വൻ കുതിപ്പ് Read More