സഹാറ–സെബി റീഫണ്ട് അക്കൗണ്ടിലെ അവകാശികളില്ലാതെ പണം കേന്ദ്രസഞ്ചിത നിധിയിലേക്ക്

സഹാറ–സെബി റീഫണ്ട് അക്കൗണ്ടിൽ അവകാശികളില്ലാതെ കിടക്കുന്ന പണം കേന്ദ്രസർക്കാരിന്റെ സഞ്ചിത നിധിയിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. സഹാറ ഗ്രൂപ്പ് തട്ടിപ്പിൽ പണം നഷ്ടമായ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ആരംഭിച്ചതാണ് റീഫണ്ട് അക്കൗണ്ട്. അവകാശികൾ വന്നാൽ പണം തിരികെ നൽകാൻ വ്യവസ്ഥയും …

സഹാറ–സെബി റീഫണ്ട് അക്കൗണ്ടിലെ അവകാശികളില്ലാതെ പണം കേന്ദ്രസഞ്ചിത നിധിയിലേക്ക് Read More

കാപ്പിക്കോ റിസോർട്ട് പൊളിക്കുന്നതിൽ രൂക്ഷവിമർശനം. മാർച്ച് 28നകം നടപടികൾ പൂർത്തിയാക്കണം- സുപ്രീംകോടതി

ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് പൊളിക്കുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. മാർച്ച് 28നകം പൊളിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുമെന്ന് സുപ്രീംകോടതി സംസ്ഥാനത്തിന് അന്ത്യശാസനം നൽകി.  ആലപ്പുഴ കാപ്പിക്കോ റിസോർട്ട് പൊളിക്കാനുള്ള നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതി കേരളത്തിനെതിരെ …

കാപ്പിക്കോ റിസോർട്ട് പൊളിക്കുന്നതിൽ രൂക്ഷവിമർശനം. മാർച്ച് 28നകം നടപടികൾ പൂർത്തിയാക്കണം- സുപ്രീംകോടതി Read More