സുപ്രീം കോടതി ഹർജി തള്ളിയതോടെ എസ്ബിഐ ഓഹരികളിൽ വൻ ഇടിവ്

ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താനുള്ള സമയപരിധി നീട്ടണമെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ എസ്ബിഐയുടെ ഓഹരികളിൽ ഇടിവ് സുപ്രീം കോടതി ഹർജി തള്ളുകയും മാർച്ച് 12 നകം വിവരം സമർപ്പിക്കാൻ ബാങ്കിനോട് ഉത്തരവിടുകയും …

സുപ്രീം കോടതി ഹർജി തള്ളിയതോടെ എസ്ബിഐ ഓഹരികളിൽ വൻ ഇടിവ് Read More

4ജിബി ഡാറ്റ സൗജന്യമായി നേടാം ബിഎസ്എൻഎൽ ഓഫറിലൂടെ

ബിഎസ്എൻഎലിൽനിന്നും ഒരു സന്തോഷ വാർത്ത. സിം അപ്ഗ്രേഡ് ചെയ്താൽ സൗജന്യമായി ഇന്റർനെറ്റ് നൽകുമെന്നു അറിയിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. പഴയ 3ജി അല്ലെങ്കിൽ 2ജി സിമ്മുമായി ബിഎസ്എൻഎൽ ഓഫീസിലെത്തി 4ജിയിലേക്കു ഉടൻ മാറാനും 4ജിബി ഡാറ്റ സൗജന്യമായി നേടാനും സാധിക്കുമെന്നു ഭാരത് സഞ്ചാർ നിഗം …

4ജിബി ഡാറ്റ സൗജന്യമായി നേടാം ബിഎസ്എൻഎൽ ഓഫറിലൂടെ Read More

ക്രിപ്റ്റോ കറൻസി നിയന്ത്രിക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു സുപ്രീം കോടതി

ക്രിപ്‌റ്റോകറൻസികളുടെ വ്യാപാരവും ഖനനവും നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ കേന്ദ്രത്തിനും മറ്റുള്ളവർക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ള പ്രധാന ഇളവുകൾ നിയമനിർമാണ നിർദ്ദേശത്തിന്റെ സ്വഭാവമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് …

ക്രിപ്റ്റോ കറൻസി നിയന്ത്രിക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു സുപ്രീം കോടതി Read More

നിയന്ത്രണാധികാരങ്ങളിൽ വരുത്തിയ ഭേദഗതികൾ; അറിയിക്കാൻ സെബിയോട് സുപ്രീം കോടതി

നിയന്ത്രണാധികാരങ്ങളിൽ വരുത്തിയ ഭേദഗതികളെക്കുറിച്ച് അറിയിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയോടു (സെബി) സുപ്രീം കോടതി നിർദേശിച്ചു. അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സെബിയുടെ അന്വേഷണം ശരിയായ ലക്ഷ്യത്തിലെത്തിയിട്ടുണ്ടാകില്ലെന്നും അവർകൊണ്ടു വന്ന നിയമഭേദഗതികൾ തന്നെ ഇതിനു തടസ്സമായിട്ടുണ്ടാകാമെന്നും ഹർജിക്കാർ വാദമുന്നയിച്ചതിനെത്തുടർന്നാണിത്. …

നിയന്ത്രണാധികാരങ്ങളിൽ വരുത്തിയ ഭേദഗതികൾ; അറിയിക്കാൻ സെബിയോട് സുപ്രീം കോടതി Read More