സപ്ലൈകോ സബ്സിഡി – മന്ത്രിസഭായോഗത്തിന്റെ അനുമതിയിൽ വിലകൾ പുതുക്കി
സപ്ലൈകോ മുഖേന വിതരണം ചെയ്യുന്ന പതിമൂന്ന് ഇനം സബ്സിഡി സാധനങ്ങളുടെ വില പരിഷ്ക്കരിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം സപ്ളൈകോയ്ക്ക് അനുമതി നൽകിയിരുന്നു. പൊതു വിപണിയിലേതിന്‍റെ 35 ശതമാനം സബ്സിഡി നൽകുന്ന തരത്തിലാണ് വിലകൾ പുതുക്കി നിശ്ചയിച്ചത്. മൂന്ന് രൂപ മുതൽ …
സപ്ലൈകോ സബ്സിഡി – മന്ത്രിസഭായോഗത്തിന്റെ അനുമതിയിൽ വിലകൾ പുതുക്കി Read More