ഇന്ത്യയിലെ ആദ്യത്തെ ‘സ്ട്രാറ്റജിക് ഗ്യാസ് റിസർവ്’ ഈ വർഷം സജ്ജമാക്കാൻ പെട്രോളിയം മന്ത്രാലയം.
പ്രകൃതിവാതകം (എൽഎൻജി) കരുതിവയ്ക്കാവുന്ന ഇന്ത്യയിലെ ആദ്യത്തെ ‘സ്ട്രാറ്റജിക് ഗ്യാസ് റിസർവ്’ ഈ വർഷം അവസാനത്തോടെ സജ്ജമാക്കാൻ പെട്രോളിയം മന്ത്രാലയം. ഇതിനായി കൺസൽറ്റേഷൻ പൂർത്തിയാക്കിയ മന്ത്രാലയം വൈകാതെ മന്ത്രിസഭയുടെ അനുമതി തേടും. ലഭ്യത കുറയുമ്പോഴും വില കുതിച്ചുയരുമ്പോഴും ഇന്ത്യൻ വിപണിയെ ഇതു കാര്യമായി …
ഇന്ത്യയിലെ ആദ്യത്തെ ‘സ്ട്രാറ്റജിക് ഗ്യാസ് റിസർവ്’ ഈ വർഷം സജ്ജമാക്കാൻ പെട്രോളിയം മന്ത്രാലയം. Read More