ഓഹരി വിപണിയിൽ സൂചികകൾ പുതിയ ഉയരത്തിൽ

കുതിപ്പ് തുടരുന്ന ഓഹരി വിപണിയിൽ സൂചികകൾ പുതിയ ഉയരത്തിൽ. സെൻസെക്സ് 71,000 പോയിന്റ് കടന്ന് 71,483.75ൽ എത്തി. 969.55 പോയിന്റ് കയറ്റം. ഒരവസരത്തിൽ 1091 പോയിന്റ് വരെ ഉയർന്നിരുന്നു. നിഫ്റ്റി 273.95 പോയിന്റ് കയറി 21,456.65 പോയിന്റിലെത്തി. വിദേശ ധനസ്ഥാപനങ്ങൾ വൻ …

ഓഹരി വിപണിയിൽ സൂചികകൾ പുതിയ ഉയരത്തിൽ Read More

ഓഹരി വിപണി ഒരുങ്ങുന്നു;മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 12ന്

ദീപാവലിയോടനുബന്ധിച്ച് ഓഹരി വിപണിയില്‍ നടക്കുന്ന മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 12ന് നടക്കും. വൈകീട്ട് 6 മണി മുതല്‍ 7.15 വരെയാണ് മുഹൂര്‍ത്ത വ്യാപാരം. ഹിന്ദു കലണ്ടര്‍ പ്രകാരം പുതുവര്‍ഷമായ വിക്രം സംവത് 2080ന്‍റെ തുടക്ക ദിനത്തിലാണ് മുഹൂര്‍ത്ത വ്യാപാരം നടക്കുന്നത്. ഈ …

ഓഹരി വിപണി ഒരുങ്ങുന്നു;മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 12ന് Read More

എല്ലാ പ്രധാനപ്പെട്ട മേഖലകളിലെ ഓഹരികളും ഇന്ന് കനത്ത നഷ്ടത്തിൽ

സെന്‍സെക്സ് 900 പോയിന്‍റും നിഫ്റ്റി 265 പോയിന്‍റും താഴ്ന്നതോടെ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 3 ലക്ഷം കോടി രൂപ. കഴിഞ്ഞ ആറ് വ്യാപാര ദിവസങ്ങളിലെ ആകെ നഷ്ടം 17.50 ലക്ഷം കോടി രൂപയായി ഉയരുകയും ചെയ്തു. …

എല്ലാ പ്രധാനപ്പെട്ട മേഖലകളിലെ ഓഹരികളും ഇന്ന് കനത്ത നഷ്ടത്തിൽ Read More

ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.മികച്ച തുടക്കത്തിന് ശേഷം യൂറോപ്യൻ വിപണികളും നേട്ടത്തിൽ വ്യാപാരം തുടരുമ്പോൾ അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് തുടരുന്നത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ റിസൾട്ട് മുകളിൽ നിന്നതാണ് ഇന്ന് ഇന്ത്യൻ വിപണിയെ നേട്ടം നിലനിർത്താൻ സഹായിച്ചത്. ബാങ്കിങ് മുന്നിൽ …

ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. Read More

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം.

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 18,000നരികെയെത്തി. സെന്‍സെക്‌സ് 49 പോയന്റ് നേട്ടത്തില്‍ 61,052ലും നിഫ്റ്റി 21 പോയന്റ് ഉയര്‍ന്ന് 17,967ലുമെത്തി. ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, മാരുതി സുസുകി, എസ്ബിഐ, റിലയന്‍സ് …

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. Read More