കൺസ്യൂമർ ഫെഡിന്റെ ജില്ലാ കേന്ദ്രത്തിൽ മിന്നൽ പരിശോധന 35 ലക്ഷം രൂപയുടെ കുറവ്
കൺസ്യൂമർ ഫെഡിന്റെ കോട്ടയം ജില്ലാ മൊത്തവ്യാപാര കേന്ദ്രത്തിൽ ഉന്നതോദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ സ്റ്റോക്കിൽ ഏകദേശം 35 ലക്ഷം രൂപയുടെ പലചരക്കുസാധനങ്ങൾ കുറവാണെന്നു കണ്ടെത്തി. ഗോഡൗണിന്റെ ചുമതലയുള്ള മാനേജരെയും 2 താൽക്കാലിക ജീവനക്കാരെയും മാനേജിങ് ഡയറക്ടർ സസ്പെൻഡ് ചെയ്തു.കോട്ടയം പുത്തനങ്ങാടിയിലുള്ള ജില്ലയിലെ …
കൺസ്യൂമർ ഫെഡിന്റെ ജില്ലാ കേന്ദ്രത്തിൽ മിന്നൽ പരിശോധന 35 ലക്ഷം രൂപയുടെ കുറവ് Read More