ഏതാണ് മികച്ച ഓപ്ഷൻ? ഓഹരിവിപണി Vs മ്യൂച്ച്വല്‍ഫണ്ട്

നിക്ഷേപത്തിന് ഓഹരിവിപണി തിരഞ്ഞെടുക്കാന്‍ ആത്മവിശ്വാസമില്ലാത്തവര്‍ക്കുള്ള മികച്ച ഓപ്ഷനാണ് മ്യൂച്ച്വല്‍ഫണ്ടുുകളിലെ നിക്ഷേപം. മികച്ച ഫണ്ടുകളില്‍ ദീര്‍ഘകാലത്തേക്ക് എസ്‌ഐപിയയായി നിക്ഷേപിച്ചാല്‍  മെച്ചപ്പെട്ട ആദായം പ്രതീക്ഷിക്കാം. അതത് കമ്പനികളിലെ വിദഗ്ധര്‍, നിക്ഷേപകരില്‍ നിന്നും പണം സ്വരൂപിച്ച്, തെരഞ്ഞെടുക്കുന്ന ആസ്തികളില്‍ നിക്ഷേപിക്കുന്നതിനാല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ സങ്കീര്‍ണ്ണതകളെപ്പറ്റി …

ഏതാണ് മികച്ച ഓപ്ഷൻ? ഓഹരിവിപണി Vs മ്യൂച്ച്വല്‍ഫണ്ട് Read More