ഇന്ത്യൻ ഓഹരി സൂചികകളുടെ വ്യാപാരം തുടർച്ചയായ ആറാം ദിവസവും കനത്ത നഷ്ടത്തിൽ

ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ ആറാംനാളിലും വ്യാപാരം ചെയ്യുന്നത് കനത്ത നഷ്ടത്തിൽ. ഇന്നലെ ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞ സെൻസെക്സ് ഇന്നും ഒരുവേള 900 പോയിന്റിലധികം ഇടിഞ്ഞെങ്കിലും രാവിലെ നഷ്ടം 500 പോയിന്റോളമായി കുറച്ചു. 0.68% താഴ്ന്ന് 75,800 നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത് …

ഇന്ത്യൻ ഓഹരി സൂചികകളുടെ വ്യാപാരം തുടർച്ചയായ ആറാം ദിവസവും കനത്ത നഷ്ടത്തിൽ Read More

ചെറുകിട വ്യാപാരികൾ ഓഹരികളിൽ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലതെന്ന് സെബി ചെയർപേഴ്സൺ

ചെറുകിട ഓഹരി വ്യാപാരികൾ ഐപിഒകളിൽ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലതെന്ന് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച്. വർഷങ്ങൾ കയ്യിൽ വയ്ക്കാനുള്ള ഓഹരികളാണെങ്കിൽ കുഴപ്പമില്ല. പെട്ടെന്ന് വ്യാപാരം ചെയ്തു പണമുണ്ടാക്കാനുള്ള താൽപര്യത്തിൽ ഐപിഒകളിൽ നിക്ഷേപിക്കരുതെന്നാണ് സെബി മേധാവി ആവർത്തിച്ച് വ്യക്തമാക്കുന്നത്. പല വൻകിട നിക്ഷേപകരും …

ചെറുകിട വ്യാപാരികൾ ഓഹരികളിൽ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലതെന്ന് സെബി ചെയർപേഴ്സൺ Read More