സ്റ്റാര്‍ വിമണ്‍ കെയര്‍ ഇന്‍ഷൂറന്‍സ്; വനിതകള്‍ക്ക് കൂടുതൽ പരിരക്ഷ ലഭ്യമാക്കാൻ
വനിതകളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളും സവിശേഷമായ ആരോഗ്യ റിസ്‌കുകളും പരിഗണിക്കുന്നതിനൊപ്പം കുടുംബത്തിലെ മറ്റെല്ലാവര്‍ക്കും പരിരക്ഷ നല്‍കുന്നതു കൂടിയാണ് സ്റ്റാര്‍ വിമണ്‍ കെയര്‍ ഇന്‍ഷൂറന്‍സ്. ഈ ഇന്‍ഷൂറന്‍സ് പോളിസി വനിതകള്‍ക്ക് അവരുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നേരിടേണ്ടി വരുന്ന വിവിധങ്ങളായ ചികില്‍സകള്‍ക്കു പരിരക്ഷ ലഭ്യമാക്കും. …
സ്റ്റാര്‍ വിമണ്‍ കെയര്‍ ഇന്‍ഷൂറന്‍സ്; വനിതകള്‍ക്ക് കൂടുതൽ പരിരക്ഷ ലഭ്യമാക്കാൻ Read More