14 വർഷത്തിനു ശേഷം ഇന്ത്യയുടെ റേറ്റിങ് ‘പോസിറ്റീവ്’

ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾക്കു കയ്യടി നൽകി ആഗോള റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി (സ്റ്റാൻഡേഡ് ആൻഡ് പൂവേഴ്സ്) പുതിയ റേറ്റിങ് പ്രസിദ്ധീകരിച്ചു. 14 വർഷത്തിനു ശേഷമാണ് ഇന്ത്യയുടെ റേറ്റിങ് ‘പോസിറ്റീവ്’ എന്ന നിലയിലേക്ക് ഉയർത്തിയത്. ‘സുസ്ഥിരം’ എന്ന റേറ്റിങ്ങിൽനിന്നാണ് പോസിറ്റീവ് …

14 വർഷത്തിനു ശേഷം ഇന്ത്യയുടെ റേറ്റിങ് ‘പോസിറ്റീവ്’ Read More

ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് എസ്ആൻഡ്പി

2030ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് റേറ്റിങ് ഏജൻസിയായ എസ്ആൻഡ്പി. 2026–27ൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദന(ജിഡിപി) വളർച്ച ഏഴു ശതമാനത്തിലേക്ക് എത്തുമെന്നും പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. നിലവിൽ യുഎസ്, ചൈന, ജർമനി, ജപ്പാൻ എന്നിവയ്ക്കു പിന്നിൽ …

ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് എസ്ആൻഡ്പി Read More