ടാൻസനിയയിലെ തുറമുഖത്തെ ടെർമിനൽ കൈകാര്യം ചെയ്യാൻ അദാനി പോർട്സ്

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസനിയയിലെ ഡാർ എസ് സലാം തുറമുഖത്തെ ഒരു ടെർമിനൽ 30 വർഷത്തേക്ക് കൈകാര്യം ചെയ്യുന്നതിന് അദാനി ഇന്റർനാഷനൽ പോർട്സ് ഹോൾഡിങ്സും ടൻസാനിയ പോർട്സ് അതോറിറ്റിയും കരാർ ഒപ്പിട്ടു. ഉപകരണങ്ങളും ജീവനക്കാരും ഉൾപ്പെടെ ടെർമിനൽ ഏറ്റെടുക്കുന്നത് 3.95 കോടി …

ടാൻസനിയയിലെ തുറമുഖത്തെ ടെർമിനൽ കൈകാര്യം ചെയ്യാൻ അദാനി പോർട്സ് Read More

എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇന്ന് ഇന്ത്യൻ വിപണിക്ക് വീണ്ടും റെക്കോർഡ് മുന്നേറ്റം

നരേന്ദ്രമോദി സർക്കാർ വീണ്ടും വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചുവരുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇന്ന് ഇന്ത്യൻ വിപണിക്ക് വീണ്ടും റെക്കോർഡ് മുന്നേറ്റം നൽകി. 23338 എന്ന സർവകാലറെക്കോർഡിൽ വ്യാപാരം, ആരംഭിച്ച നിഫ്റ്റി പിന്നീട് ലാഭമെടുക്കലിൽ ഇറങ്ങിയെങ്കിലും നേട്ടം കൈവിടാതെ മികച്ച നിരക്കിൽ തന്നെ …

എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇന്ന് ഇന്ത്യൻ വിപണിക്ക് വീണ്ടും റെക്കോർഡ് മുന്നേറ്റം Read More

ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിന് ഗ്രേസ് പീരിയഡ് അനുവദിക്കണമെന്ന് ഐആർഡിഎഐ .

ആരോഗ്യ ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിന് ഉടമകൾക്ക് നിർബന്ധമായും ഗ്രേസ് പീരിയഡ് അനുവദിക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) ഉത്തരവ്. പോളിസി കാലയളവിനുള്ളിൽ, ഏതെങ്കിലും കാരണത്താൽ പ്രീമിയം അടച്ച് പുതുക്കാൻ കഴിയാത്തവർക്ക് ഈ അധികസമയം ഗുണകരമാണ്. ഒരു …

ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിന് ഗ്രേസ് പീരിയഡ് അനുവദിക്കണമെന്ന് ഐആർഡിഎഐ . Read More

ഷെയ്ൻ നിഗം–മഹിമ നമ്പ്യാർ ചിത്രം‘ലിറ്റിൽ ഹാർട്സ്’ ജൂൺ ഏഴിന്

ഷെയ്ൻ നിഗം–മഹിമ നമ്പ്യാർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ലിറ്റിൽ ഹാർട്സ്’ ജൂൺ ഏഴിന് തിയറ്ററുകളിൽ. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത് സാന്ദ്ര തോമസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽ‌സൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ബാബുരാജും ഷൈൻ ടോം …

ഷെയ്ൻ നിഗം–മഹിമ നമ്പ്യാർ ചിത്രം‘ലിറ്റിൽ ഹാർട്സ്’ ജൂൺ ഏഴിന് Read More

‘ടൈം ടു ട്രാവൽ സെയിൽ’ നിരക്കുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്.

‘ടൈം ടു ട്രാവൽ സെയിൽ’ നിരക്കുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. കാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവർക്കു സാധാരണ നിരക്കിലും താഴെയുള്ള എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകൾ 1177 രൂപ മുതൽ ലഭിക്കും. 10 കിലോഗ്രാം വരെ ഭാരമുള്ള കാബിൻ ബാഗേജാണ് എക്സ്പ്രസ് …

‘ടൈം ടു ട്രാവൽ സെയിൽ’ നിരക്കുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. Read More

എച്ച്എസ്ബിസിക്ക് 36.38 ലക്ഷം രൂപ പിഴ ചുമത്തി ആർബിഐ

വിദേശ ബാങ്കായ എച്ച്എസ്‌ബിസിക്ക് 36.38 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് (ഫെമ) ലഘിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. 1999 ലെ ഫെമയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിലുള്ള …

എച്ച്എസ്ബിസിക്ക് 36.38 ലക്ഷം രൂപ പിഴ ചുമത്തി ആർബിഐ Read More

ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്റിൽ കർശന നടപടികളുമായി ഐആർഡിഎഐ

ചികിത്സ കഴിഞ്ഞ്, വീട്ടിലേക്ക് പോകാൻ ഡോക്ടർ അനുമതി നൽകിയിട്ടും ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്റിന്റെ പേരിൽ ദീർഘസമയം ആശുപത്രിയിൽ തുടരേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റം വരുന്നു. ഐആർഡിഎഐയുടെ പുതിയ സർക്കുലർ അനുസരിച്ച്, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് അപേക്ഷ ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ ക്ലെയിം …

ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്റിൽ കർശന നടപടികളുമായി ഐആർഡിഎഐ Read More

സ്ക്രീനുകളില്‍ മേയ് 31ന് 99 രൂപയ്ക്ക് സിനിമ ആസ്വദിക്കാന്‍ അവസരം

രാജ്യത്തെമ്പാടുമുള്ള നാലായിരത്തോളം സിനിമ സ്ക്രീനുകളില്‍ മേയ് 31ന് 99 രൂപയ്ക്ക് സിനിമ ആസ്വദിക്കാന്‍ അവസരം. സിനിമാ ലൗവേഴ്‌സ് ഡേ ആഘോഷത്തിന്റെ ഭാഗമായി മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എംഎഐ)യാണ് സിനിമാ പ്രേമികൾക്ക് ഇങ്ങനെയൊരു അവസരം ഒരുക്കുന്നത്. മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന് കീഴിലുള്ള പിവിആര്‍, …

സ്ക്രീനുകളില്‍ മേയ് 31ന് 99 രൂപയ്ക്ക് സിനിമ ആസ്വദിക്കാന്‍ അവസരം Read More

കേരള റിയൽ എസ്റ്റേറ്റ് അതോറിറ്റിയിൽ ഇനി വിൽപനക്കരാറിന്റെ പകർപ്പുകൾ വേണം

ഫ്ലാറ്റുകൾ,വില്ലകൾ,അപ്പാർട്മെന്റുകൾ എന്നിവയുടെ റജിസ്ട്രേഷനു കേരള റിയൽ എസ്റ്റേറ്റ് അതോറിറ്റിയിൽ(കെ–റെറ) പ്രമോട്ടർമാർ റജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിനു പുറമേ വാങ്ങുന്നവരുമായി റജിസ്റ്റർ ചെയ്ത വിൽപനക്കരാർ ഉണ്ടെങ്കിൽ അതിന്റെ പകർപ്പുകളും നൽകണം. ആധാരം റജിസ്റ്റർ ചെയ്യുമ്പോൾ ഇവ നൽകണമെന്നു നികുതി വകുപ്പ് പുതിയ ഉത്തരവിറക്കി. വിൽപനക്കരാർ …

കേരള റിയൽ എസ്റ്റേറ്റ് അതോറിറ്റിയിൽ ഇനി വിൽപനക്കരാറിന്റെ പകർപ്പുകൾ വേണം Read More