ബജാജ് അലയൻസ് ഇൻഷുറൻസ് കമ്പനി അലയൻസുമായുള്ള ബന്ധം വേർപെടുത്തുന്നു

ബജാജ് അലയൻസ് ഇൻഷുറൻസ് കമ്പനി അലയൻസുമായുള്ള ബന്ധം വേർപെടുത്തുന്നു. ഇനി ബജാജും അലയൻസും സ്വന്തം നിലയിൽ ലൈഫ് ഇൻഷുറൻസും മറ്റ് ഇൻഷുറൻസ് പദ്ധതികളും നടത്തും. സംയുക്ത കമ്പനിയിൽ അലയൻസിന്റെ 26% ഓഹരി ബജാജ് വാങ്ങും. ലൈഫ് ഇൻഷുറൻസിന് 13,780 കോടിയും മറ്റ് …

ബജാജ് അലയൻസ് ഇൻഷുറൻസ് കമ്പനി അലയൻസുമായുള്ള ബന്ധം വേർപെടുത്തുന്നു Read More

ആക്ടീവല്ലാത്ത മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ചിരുന്ന UPI ഐഡികള്‍ നിര്‍ത്തലാക്കുന്നു.

UPI ഐഡികള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനും വേണ്ട് ആക്ടീവല്ലാത്ത മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ചിരുന്ന UPI ഐഡികള്‍ നിര്‍ത്തലാക്കുന്നു. വരുന്ന മാര്‍ച്ച് 31 നകം ഇത് നടപ്പാക്കണമെന്ന് ബാങ്കുകള്‍ക്ക് നാഷണല്‍ പേയ്മന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) നിര്‍ദ്ദേശം നല്‍കി. …

ആക്ടീവല്ലാത്ത മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ചിരുന്ന UPI ഐഡികള്‍ നിര്‍ത്തലാക്കുന്നു. Read More

ലൂസിഫർ’ റിറിലീസ് ട്രെയിലർ മാർച്ച് 20ന്

‘എമ്പുരാൻ’ റിലീസിന് ഒരാഴ്ച മുമ്പ് ‘ലൂസിഫർ’ തിയറ്ററുകളിലെത്തും. സിനിമയുടെ റിറിലീസ് ട്രെയിലർ അണിയറക്കാർ പുറത്തുവിട്ടു. മാർച്ച് 20നാണ് ലൂസിഫർ തിയറ്ററുകളിലെത്തുന്നത്. എമ്പുരാൻ മാർച്ച് 27നാണ് റിലീസ്. 2019 മാർച്ച് 28നാണ് ലൂസിഫർ തിയറ്ററുകളിലെത്തുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധായക വേഷമണിഞ്ഞ ചിത്രത്തിന് തിരക്കഥ …

ലൂസിഫർ’ റിറിലീസ് ട്രെയിലർ മാർച്ച് 20ന് Read More

എയർടെലിനു പിന്നാലെ സ്റ്റാർലിങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ജിയോയും

ലോകമെങ്ങും ഉപഗ്രഹങ്ങൾ വഴി നേരിട്ട് ബ്രോ‍ഡ്ബാൻഡ് ഇന്റർനെറ്റ് നൽകാനായി ഇലോൺ മസ്ക് ഒരുക്കിയ സംവിധാനമാണ് സ്റ്റാർലിങ്ക്. ആയിരക്കണക്കിന് ചെറുഉപഗ്രങ്ങളാണ് ഇതിനായി വിന്യസിക്കുന്നത്. നിലവിൽ ഏഴായിരത്തിലേറെ ഉപഗ്രഹങ്ങൾ വിന്യസിച്ചുകഴിഞ്ഞു. ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന …

എയർടെലിനു പിന്നാലെ സ്റ്റാർലിങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ജിയോയും Read More

എയർപോഡ് നിർമാണവുമായി ആപ്പിൾ ഇന്ത്യയിലേക്ക്

ആപ്പിൾ എയർപോഡുകൾ അടുത്തമാസം മുതൽ ഇന്ത്യയിൽ നിർമിക്കും. ഹൈദരാബാദിലെ ഫോക്സ്കോൺ പ്ലാന്റിൽ ഏപ്രിൽ മുതൽ എയർപോഡ് നിർമാണം ആരംഭിക്കാനാണ് ആപ്പിളിന്റെ പദ്ധതി. ഐഫോണിനുശേഷം ഇന്ത്യയിൽ നിർമിക്കുന്ന ആപ്പിളിന്റെ രണ്ടാമത്തെ ഉൽപന്നമാണ് എയർപോഡ്. ഹൈദരാബാദിൽ നിർമിക്കുന്ന എയർപാഡുകൾ പൂർണമായി കയറ്റുമതി ചെയ്യാനാണെന്നാണു സൂചന. …

എയർപോഡ് നിർമാണവുമായി ആപ്പിൾ ഇന്ത്യയിലേക്ക് Read More

പലിശ നിരക്ക് വർധിപ്പിച്ച് സഹകരണ വകുപ്പ്.

നിക്ഷേപ സമാഹരണ യജ്ഞത്തിനുണ്ടായ തിരിച്ചടി മറികടക്കാൻ പലിശ നിരക്ക് വർധിപ്പിച്ച് സഹകരണ വകുപ്പ്. ഒന്നു മുതൽ 2 വർഷത്തിന് താഴെ വരെ ഉള്ള നിക്ഷേപത്തിന്റെ പലിശ 8.50 % , 2 വർഷത്തിനു മുകളിലുള്ളവയ്ക്ക് 8.75% എന്നിങ്ങനെയാണ് വർധിപ്പിച്ചത്. രണ്ടു വിഭാഗത്തിലും …

പലിശ നിരക്ക് വർധിപ്പിച്ച് സഹകരണ വകുപ്പ്. Read More

വിൽപനയിൽ മുന്നേറി എംജി:വാഹന വിപണിയിൽ മത്സരം ശക്തം

ഇന്ത്യൻ വാഹന വിപണിയിൽ ടാറ്റയിലൂടെയാണ് പ്രധാനമായും ഇ വികൾ രാജ്യത്ത് കളംപിടിച്ചത്. നിലവിൽ ഇലക്ട്രിക് വാഹനവിപണിയിൽ 50 ശതമാനം പങ്കാളിത്തമുണ്ട് ടാറ്റയ്ക്ക്. എങ്കിലും മറ്റു കമ്പനികൾ കൂടി ഇ വി കളുമായി വിപണിയിൽ സജീവമായപ്പോൾ ശക്തമായ മത്സരമാണ് ഇന്ത്യൻ വാഹനഭീമന്‌ നേരിടേണ്ടി …

വിൽപനയിൽ മുന്നേറി എംജി:വാഹന വിപണിയിൽ മത്സരം ശക്തം Read More

കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുചക്രവാഹന വിൽപനയിൽ 9% ഇടിവുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ്

രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുചക്രവാഹന വിൽപനയിൽ 9% ഇടിവുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (സിയം) റിപ്പോർട്ട്. 13,84,605 വാഹനങ്ങളാണ് ഫെബ്രുവരിയിൽ വിറ്റത്. എന്നാൽ കാറുകളുടെ വിൽപനയിൽ 1.9%, മുച്ചക്ര വാഹന വിൽപനയിൽ 4.7% എന്നിങ്ങനെയാണ് വർധന. മാർച്ചിൽ …

കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുചക്രവാഹന വിൽപനയിൽ 9% ഇടിവുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് Read More

ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ 2025–’26 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

സർവകലാശാലയ്ക്കു സമാന പദവിയുള്ള ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ 2025–’26 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ ഈ മാസം 26 വരെ. Indian Statistical Institute, 203, BT Road, Kolkata – 700 108; ഇ–മെയിൽ: siadmission@isical.ac.in, വെബ്: …

ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ 2025–’26 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. Read More