സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ വഴി ഓഹരി വിപണിയിലെ നിക്ഷേപത്തിൽ റെക്കോര്‍ഡ്
എസ്ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ വഴി ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നതില്‍ സര്‍വകാല റെക്കോര്‍ഡ്. 16,042 കോടി രൂപയാണ് സെപ്തംബര്‍ മാസം മാത്രം എസ്ഐപിയിലൂടെ ഓഹരി വിപണിയിലെത്തിയത്. ഓഗസ്റ്റ് മാസത്തില്‍ ഇത് 15,245 കോടിയായിരുന്നു. അസോസിയേഷന്‍ ഓഫ് മ്യൂച്ച്വല്‍ ഫണ്ട്സ് …
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ വഴി ഓഹരി വിപണിയിലെ നിക്ഷേപത്തിൽ റെക്കോര്‍ഡ് Read More