സിൽവർ ഗേറ്റിലെ’ പ്രശ്നങ്ങൾ; ക്രിപ്റ്റോ കറൻസികളുടെ വില ഇടിയുന്നു
ക്രിപ്റ്റോ മേഖലയില്‍ അമേരിക്കയിലെ പ്രധാന ബാങ്കിങ് സേവനദാതാക്കളായ ‘സിൽവർ ഗേറ്റിലെ’ സാമ്പത്തിക പ്രശ്നങ്ങൾ കൂടി വരുന്നത് മൂലം ക്രിപ്റ്റോ കറൻസികളുടെ പതനം പൂർത്തിയാകുമോ എന്ന് ഉറ്റ നോക്കുകയാണ് ലോകം. ക്രിപ്‌റ്റോ സൗഹൃദ യുഎസ് ബാങ്ക് സിൽവർഗേറ്റ് ക്യാപിറ്റലിലെ പ്രശ്‌നങ്ങൾ കാരണം പ്രധാന …
സിൽവർ ഗേറ്റിലെ’ പ്രശ്നങ്ങൾ; ക്രിപ്റ്റോ കറൻസികളുടെ വില ഇടിയുന്നു Read More