ശക്തികാന്ത ദാസിന് ഗവർണർ ഓഫ് ദി ഇയർ പുരസ്കാരം.

ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് ഗവർണർ ഓഫ് ദി ഇയർ പുരസ്കാരം. ലണ്ടനിൽ നടന്ന ചടങ്ങിൽ അദ്ദേഹം പുരസ്കാരം സ്വീകരിച്ചു. സാമ്പത്തിക പ്രതിസന്ധികളുടെ കാലത്തും നടപ്പാക്കിയ കൃത്യമായ പരിഷ്കാരങ്ങൾ, പേയ്മെന്റ് സംവിധാനത്തിൽ കൊണ്ടുവന്ന പുതുമകൾ എന്നിവ പരിഗണിച്ചാണു പുരസ്കാരം.

ശക്തികാന്ത ദാസിന് ഗവർണർ ഓഫ് ദി ഇയർ പുരസ്കാരം. Read More

ഇന്ത്യയുടെ ജിഡിപി പ്രതീക്ഷിച്ചതിലും മികച്ചതാകുo- ആർബിഐ ഗവർണർ 

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2022–2023 സാമ്പത്തിക വർഷം പ്രതീക്ഷിച്ചതിലും മികച്ചതാകുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ഈ സാമ്പത്തിക വർഷം 7 ശതമാനമെന്ന കണക്കുകൂട്ടൽ മറികടക്കാൻ കഴിയുമെന്നും ഗവർണർ പറഞ്ഞു. ജനുവരി മുതൽ മാര്‍ച്ച് വരെയുള്ള നാലാം പാദത്തിൽ …

ഇന്ത്യയുടെ ജിഡിപി പ്രതീക്ഷിച്ചതിലും മികച്ചതാകുo- ആർബിഐ ഗവർണർ  Read More