ചെറുകിട വ്യാപാരികൾ ഓഹരികളിൽ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലതെന്ന് സെബി ചെയർപേഴ്സൺ

ചെറുകിട ഓഹരി വ്യാപാരികൾ ഐപിഒകളിൽ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലതെന്ന് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച്. വർഷങ്ങൾ കയ്യിൽ വയ്ക്കാനുള്ള ഓഹരികളാണെങ്കിൽ കുഴപ്പമില്ല. പെട്ടെന്ന് വ്യാപാരം ചെയ്തു പണമുണ്ടാക്കാനുള്ള താൽപര്യത്തിൽ ഐപിഒകളിൽ നിക്ഷേപിക്കരുതെന്നാണ് സെബി മേധാവി ആവർത്തിച്ച് വ്യക്തമാക്കുന്നത്. പല വൻകിട നിക്ഷേപകരും …

ചെറുകിട വ്യാപാരികൾ ഓഹരികളിൽ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലതെന്ന് സെബി ചെയർപേഴ്സൺ Read More

എല്ലാ പ്രധാനപ്പെട്ട മേഖലകളിലെ ഓഹരികളും ഇന്ന് കനത്ത നഷ്ടത്തിൽ

സെന്‍സെക്സ് 900 പോയിന്‍റും നിഫ്റ്റി 265 പോയിന്‍റും താഴ്ന്നതോടെ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 3 ലക്ഷം കോടി രൂപ. കഴിഞ്ഞ ആറ് വ്യാപാര ദിവസങ്ങളിലെ ആകെ നഷ്ടം 17.50 ലക്ഷം കോടി രൂപയായി ഉയരുകയും ചെയ്തു. …

എല്ലാ പ്രധാനപ്പെട്ട മേഖലകളിലെ ഓഹരികളും ഇന്ന് കനത്ത നഷ്ടത്തിൽ Read More

ആഗോള വിപണികളിലെ ഉണർവ്.ഉയരം കീഴടക്കി സൂചികകൾ

വിദേശ ധനസ്ഥാപനങ്ങൾ വൻ തോതിൽ നിക്ഷേപം നടത്തിയതും, ആഗോള വിപണികളിലെ ഉണർവും വിപണിക്ക് കരുത്തായി. സൂചികാധിഷ്ഠിത ഓഹരികളാണ് നേട്ടമേറെയും ഉണ്ടാക്കിയത്.  സെൻസെക്സ് 803.14 പോയിന്റ് ഉയർന്ന് 64,718.56ലും നിഫ്റ്റി 216.95 പോയിന്റ് കയറി 19,189.05ലും എത്തി. സെൻസെക്സ് ഒരവസരത്തിൽ 853 പോയിന്റ് …

ആഗോള വിപണികളിലെ ഉണർവ്.ഉയരം കീഴടക്കി സൂചികകൾ Read More

സെൻസെക്സും നിഫ്റ്റിയും പുതിയ റെക്കോർഡിട്ടു. ഉയർന്ന നേട്ടം കൈവരിച്ചു അദാനി എന്റർപ്രൈസ്

ആഗോള വിപണിയിൽ നിന്നുള്ള പോസിറ്റീവ് സൂചനകളുടെ ചുവട് പിടിച്ച് ആഭ്യന്തര സൂചികകൾ എക്കാലത്തെയും ഉയർന്ന ക്ലോസിങ് നടത്തി. ബിഎസ്ഇ സെൻസെക്‌സ് 64,000 കടന്ന് 64,050.44 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. എൻഎസ്ഇ നിഫ്റ്റി 50 ആദ്യമായി 19,000-ൽ എത്തി, ക്രൂഡ് ഓയിൽ …

സെൻസെക്സും നിഫ്റ്റിയും പുതിയ റെക്കോർഡിട്ടു. ഉയർന്ന നേട്ടം കൈവരിച്ചു അദാനി എന്റർപ്രൈസ് Read More

വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 230 പോയന്റ് ഉയര്‍ന്നു

എട്ടു ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 230 പോയന്റ് ഉയര്‍ന്ന് 59,192ലും നിഫ്റ്റി 68 പോയന്റ് നഷ്ടത്തില്‍ 17,372ലുമാണ് വ്യാപാരം ആരംഭിച്ചത്.. സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയത് തുടക്കത്തില്‍ വിപണി കാര്യമായെടുത്തില്ല. …

വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 230 പോയന്റ് ഉയര്‍ന്നു Read More

ഓഹരി വിപണിയിൽ ഇന്നും വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ . നിഫ്റ്റി 17,400ന് താഴെയെത്തി

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിലും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 17,400ന് താഴെയെത്തി. സെന്‍സെക്‌സ് 334 പോയന്റ് താഴ്ന്ന് 59,129ലും നിഫ്റ്റി 99 പോയന്റ് നഷ്ടത്തില്‍ 17,366ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്. ബജാജ് ഓട്ടോ, …

ഓഹരി വിപണിയിൽ ഇന്നും വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ . നിഫ്റ്റി 17,400ന് താഴെയെത്തി Read More

സെന്‍സെക്‌സ് 242 പോയന്റ് നഷ്ടത്തിൽ, ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു.

ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. നിഫ്റ്റി 17,500 നിലവാരത്തിലേയ്ക്ക് താഴ്ന്നു. സെന്‍സെക്‌സ് 242 പോയന്റ് നഷ്ടത്തില്‍ 59,502ലും നിഫ്റ്റി 71 പോയന്റ് താഴ്ന്ന് 17,482ലുമാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് ഉയര്‍ത്തല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന …

സെന്‍സെക്‌സ് 242 പോയന്റ് നഷ്ടത്തിൽ, ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. Read More