നിക്ഷേപതട്ടിപ്പ് വ്യാപകം;സോഷ്യൽ മീഡിയ ഉപദേശം വിശ്വസിക്കരുതെന്ന് സെബി

സമൂഹമാധ്യമ ഗ്രൂപ്പുകളിൽ നിന്നുള്ള നിർദേശങ്ങൾ വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി സെബി. നിക്ഷേപകരിൽനിന്നും ഇടനിലക്കാരിൽനിന്നും ഇത്തരത്തിൽ തട്ടിപ്പ് നടന്നതായുള്ള ധാരാളം പരാതികൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സെബിയുടെ മുന്നറിയിപ്പ്. ‘25 മുതൽ 50 ലക്ഷം രൂപ വരെ നഷ്ടപ്പെടുന്ന കേസുകൾ ഇപ്പോൾ സാധാരണമായിരിക്കുകയാണ്. തട്ടിപ്പുകാർ ഇരകളെ …

നിക്ഷേപതട്ടിപ്പ് വ്യാപകം;സോഷ്യൽ മീഡിയ ഉപദേശം വിശ്വസിക്കരുതെന്ന് സെബി Read More

ഓഹരി വിറ്റാൽ ഉടൻ പണം ലഭിക്കുമെന്നുള്ള തീരുമാനം നീട്ടുമെന്ന് സെബി

ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ടി+0 ട്രേഡ് സെറ്റിൽമെന്റ് സൈക്കിൾ ഓപ്ഷണൽ അടിസ്ഥാനത്തിൽ മാർച്ച് 28നകം ആരംഭിക്കുമെന്ന് ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് ഉടനെ …

ഓഹരി വിറ്റാൽ ഉടൻ പണം ലഭിക്കുമെന്നുള്ള തീരുമാനം നീട്ടുമെന്ന് സെബി Read More

ഓഹരി വിറ്റാല്‍ ഇനി ഉടനടി പണം അക്കൗണ്ടിൽ!

ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ടി+0 ട്രേഡ് സെറ്റിൽമെൻ്റ് പരീക്ഷണ അടിസ്ഥാനത്തിൽ മാർച്ച് 28-നകം ആരംഭിക്കുമെന്ന് ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് പറഞ്ഞു. അതേ ദിവസം തന്നെ ട്രേഡുകൾ സെറ്റിൽ ചെയ്യപ്പെടും എന്നാണ് …

ഓഹരി വിറ്റാല്‍ ഇനി ഉടനടി പണം അക്കൗണ്ടിൽ! Read More

ഡെറിവേറ്റീവ് ട്രേഡിങിൽ ചെറുകിടക്കാര്‍ക്ക് നഷ്ടം സംഭവിക്കുന്നുവെന്ന മുന്നറിയിപ്പുകളിൽ വീണ്ടും ആശങ്ക

ഉയർന്ന തൊഴിലില്ലായ്മ, വേതനം ഉയരാത്തത്, നിരാശ, സമ്പന്നരുടെ ഉയർന്ന ജീവിത രീതികൾ, പളപളപ്പാർന്ന ഉപഭോഗ സംസ്കാര പരിപാടികൾ എന്നിവയെല്ലാം കാരണം എങ്ങനെയും പണമുണ്ടാക്കണമെന്നുള്ള ചിന്ത കൂടുന്നവരാണ് പലപ്പോഴും ഡെറിവേറ്റീവ് വ്യാപാരികളുടെയും ഫിൻഫ്ലുൻസർമാരുടെയും കെണിയിൽ എളുപ്പം വീഴുന്നത്. എളുപ്പമുള്ള പണത്തിന്റെ മോഹം അപ്രതിരോധ്യമായിക്കൊണ്ടിരിക്കുകയാണ്. …

ഡെറിവേറ്റീവ് ട്രേഡിങിൽ ചെറുകിടക്കാര്‍ക്ക് നഷ്ടം സംഭവിക്കുന്നുവെന്ന മുന്നറിയിപ്പുകളിൽ വീണ്ടും ആശങ്ക Read More

ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ഐപിഒക്ക് സെബി അനുമതി നൽകി

ഫെഡറൽ ബാങ്കിനു കീഴിലെ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ഐപിഒക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. കഴിഞ്ഞ ജൂലൈയിലാണ് ഫെഡ്ഫിന അപേക്ഷ സമർപ്പിച്ചത്. 750 കോടി രൂപ ഓഹരികളിലൂടെ സമാഹരിക്കുകയാണു ലക്ഷ്യം. …

ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ഐപിഒക്ക് സെബി അനുമതി നൽകി Read More

നിയന്ത്രണാധികാരങ്ങളിൽ വരുത്തിയ ഭേദഗതികൾ; അറിയിക്കാൻ സെബിയോട് സുപ്രീം കോടതി

നിയന്ത്രണാധികാരങ്ങളിൽ വരുത്തിയ ഭേദഗതികളെക്കുറിച്ച് അറിയിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയോടു (സെബി) സുപ്രീം കോടതി നിർദേശിച്ചു. അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സെബിയുടെ അന്വേഷണം ശരിയായ ലക്ഷ്യത്തിലെത്തിയിട്ടുണ്ടാകില്ലെന്നും അവർകൊണ്ടു വന്ന നിയമഭേദഗതികൾ തന്നെ ഇതിനു തടസ്സമായിട്ടുണ്ടാകാമെന്നും ഹർജിക്കാർ വാദമുന്നയിച്ചതിനെത്തുടർന്നാണിത്. …

നിയന്ത്രണാധികാരങ്ങളിൽ വരുത്തിയ ഭേദഗതികൾ; അറിയിക്കാൻ സെബിയോട് സുപ്രീം കോടതി Read More

മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് ഇനി അമിത ചാര്‍ജ് ഈടാക്കാനാവില്ല; മാറ്റങ്ങള്‍ നടപ്പിലാക്കാൻ സെബി

മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ മൊത്ത ചെലവ് അനുപാതം (total expense ratio- TER) കണക്കാക്കുന്ന രീതി മാറ്റാന്‍ ഒരുങ്ങി സെബി. ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ഈടാക്കുന്ന തുകയാണ് ടിഇആര്‍. നിലവില്‍ ഓരോ സ്‌കീമുകള്‍ക്കും അറ്റ …

മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് ഇനി അമിത ചാര്‍ജ് ഈടാക്കാനാവില്ല; മാറ്റങ്ങള്‍ നടപ്പിലാക്കാൻ സെബി Read More