ഏതൊരു ഉപഭോക്താവിനും ഇനി ‘SBI യോനോ ആപ്പ് ‘ ഉപയോഗിക്കാം
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ ആപ്പ് വഴി ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് മാത്രമായിരുന്നു സേവനങ്ങള്‍ നല്‍കി വന്നിരുന്നത്. എന്നാല്‍ ഇനി കാര്യങ്ങള്‍ അങ്ങനെയല്ല. ഏതൊരു ബാങ്ക് ഉപഭോക്താവിനും യുപിഐ പേയ്മെന്റുകള്‍ക്കായി യോനോ ആപ്പ് ഉപയോഗിക്കാനുള്ള സൗകര്യം ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. യോനോ ഫോര്‍ …
ഏതൊരു ഉപഭോക്താവിനും ഇനി ‘SBI യോനോ ആപ്പ് ‘ ഉപയോഗിക്കാം Read More