ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ്

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണത്തിനു കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചു. ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെയുള്ള ഭൂമി വിമാനത്താവള നിർമാണത്തിന് അനുയോജ്യമാണെന്ന അനുമതിയാണിത്. വിമാനത്താവളത്തെ സംബന്ധിച്ച് സുപ്രധാന അനുമതിയാണിത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും എയർപോർട്ട് …

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് Read More

ശബരിമല വിമാനത്താവളം നിർമിക്കുന്നതൽ എതിർപ്പില്ലെന്നു പ്രതിരോധ മന്ത്രാലയം

ശബരിമല വിമാനത്താവളം നിർമിക്കുന്നതിൽ എതിർപ്പില്ലെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചതായി ലോക്സഭയിൽ ആന്റോ ആന്റണിയുടെ ചോദ്യത്തിനു മറുപടിയായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. പരിസ്ഥിതി അനുമതി കൂടി ലഭിക്കാനുണ്ട്. വിമാനത്താവളത്തിന്റെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ പഠനം നടത്തുകയാണെന്നു …

ശബരിമല വിമാനത്താവളം നിർമിക്കുന്നതൽ എതിർപ്പില്ലെന്നു പ്രതിരോധ മന്ത്രാലയം Read More