കേരളത്തിൽ ആദ്യമായി ഉത്സവത്തിനു വൈദ്യുതിയയിൽ പ്രവർത്തിക്കുന്ന ഒരു ആന

ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ റോബോട്ട് ആന രാമൻ തിടമ്പേറ്റി.  മേളത്തിനൊപ്പം തലയും ചെവിയും വാലും ആട്ടി ഇരിഞ്ഞാടപ്പിള്ളി രാമൻ്റെ അരങ്ങേറ്റം ഒരു കൗതുകകാഴ്ചയായിരുന്നു. ആലവട്ടവും വെഞ്ചാമരവും തിടമ്പും മുത്തുകുടയുമായി നാല് പേർ ആനപ്പുറത്തേറി. ആദ്യമായാണ് വൈദ്യുതിയിൽ പ്രവ‍ർത്തിക്കുന്ന ആനയെ ഒരു …

കേരളത്തിൽ ആദ്യമായി ഉത്സവത്തിനു വൈദ്യുതിയയിൽ പ്രവർത്തിക്കുന്ന ഒരു ആന Read More