എഐ ശേഷിയുള്ള ലോകത്തെ ആദ്യത്തെ സമൂഹ മാധ്യമം എന്ന വിശേഷണം ‘റിയലി’ക്ക്
നിര്‍മിത ബുദ്ധിയുടെ (എഐ) ശേഷിയുള്ള ലോകത്തെ ആദ്യത്തെ സമൂഹ മാധ്യമം എന്ന വിശേഷണം റിയലി (Rili) എന്ന സ്പാനിഷ് കമ്പനിയ്ക്ക്. റിയലി.എഐ (Rili.ai) എന്ന പേരിലാണ് പുതിയ പരീക്ഷണം. ഇതിപ്പോള്‍ ആല്‍ഫാ ഘട്ടത്തിലാണ് (https://alpha.rili.ai/). ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഡിജിറ്റല്‍ അപരനെ സൃഷ്ടിക്കാനുള്ള …
എഐ ശേഷിയുള്ള ലോകത്തെ ആദ്യത്തെ സമൂഹ മാധ്യമം എന്ന വിശേഷണം ‘റിയലി’ക്ക് Read More