ഇന്ത്യൻ വിപണിയിലെ അരിയുടെ വിലക്കയറ്റം ; കയറ്റുമതി നിരോധിക്കാൻ കേന്ദ്ര സർക്കാർ.
ഇന്ത്യൻ വിപണിയിൽ അരിയുടെ വിലക്കയറ്റം കുറയ്ക്കുന്നതിനും മതിയായ ലഭ്യത ഉറപ്പാക്കുന്നതിനും കയറ്റുമതി നിരോധിക്കാൻ കേന്ദ്ര സർക്കാർ. മൺസൂൺ മഴ വിളകളെ ബാധിക്കുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്തപ്പോൾ ആഭ്യന്തര വിപണിയിൽ വിലക്കയറ്റം ഉണ്ടയേക്കാമെന്ന അനുമാനത്തിലാണ് കേന്ദ്രം. ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി …
ഇന്ത്യൻ വിപണിയിലെ അരിയുടെ വിലക്കയറ്റം ; കയറ്റുമതി നിരോധിക്കാൻ കേന്ദ്ര സർക്കാർ. Read More