അദാനി ഓഹരികളിന്മേൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി

ഹിൻഡൻബർഗിന്റെ ആരോപണങ്ങളെ തുടർന്ന് അദാനി എന്റർപ്രൈസസിന്റെ ഓഹരികളിന്മേൽ സ്‌റ്റോക് എക്‌സ്‌ചേഞ്ചുകൾ ഏർപ്പെടുത്തിയ അധിക നിരീക്ഷണം അവസാനിപ്പിച്ചു. വ്യാപാരത്തിന് ഏർപ്പെടുത്തിയിരുന്ന അധിക നിയന്ത്രണങ്ങൾ ഇതോടെ ഇല്ലാതാകും. അദാനി ഗ്രൂപ്പിൽപ്പെട്ട മൂന്നു കമ്പനികളുടെ ഓഹരികളാണ് അധിക നിരീക്ഷണത്തിനു വിധേയമാക്കിയിരുന്നത്. എന്നാൽ അദാനി പോർട്സ്, അംബുജ …

അദാനി ഓഹരികളിന്മേൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി Read More