പുതിയ റെനോ ഡസ്റ്റർ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു
പുതിയ തലമുറ ഡസ്റ്റർ എസ്‌യുവി എത്തി. പുതിയ രൂപത്തിലും പുതിയ ഫീച്ചറുകളുമായാണ് മൂന്നാം തലമുറ റെനോ ഡസ്റ്റർ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ഈ കോംപാക്ട് എസ്‌യുവി തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ ഡാസിയ ഡസ്റ്റർ എന്ന പേരിൽ വിൽക്കുന്നു. പുതിയ റെനോ ഡസ്റ്ററിന് …
പുതിയ റെനോ ഡസ്റ്റർ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു Read More