റിലയൻസിന് അധികവായ്പയ്ക്ക് അനുമതി നൽകി റിസർവ് ബാങ്ക്

അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് അധികവായ്പയ്ക്ക് അനുമതി നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2 ബില്യൺ ഡോളർ വായ്പ അനുവദിക്കാനാണ് ആർ ബി ഐ അനുമതി നൽകിയത്. ഇന്ത്യൻ രൂപയുടെ അടിസ്ഥാനത്തിൽ ഏറക്കുറെ പതിനാറായിരം കോടിയിലധികം വരും. 2022-23 സാമ്പത്തിക വർഷത്തിൽ …

റിലയൻസിന് അധികവായ്പയ്ക്ക് അനുമതി നൽകി റിസർവ് ബാങ്ക് Read More

ശക്തികാന്ത ദാസിന് ഗവർണർ ഓഫ് ദി ഇയർ പുരസ്കാരം.

ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് ഗവർണർ ഓഫ് ദി ഇയർ പുരസ്കാരം. ലണ്ടനിൽ നടന്ന ചടങ്ങിൽ അദ്ദേഹം പുരസ്കാരം സ്വീകരിച്ചു. സാമ്പത്തിക പ്രതിസന്ധികളുടെ കാലത്തും നടപ്പാക്കിയ കൃത്യമായ പരിഷ്കാരങ്ങൾ, പേയ്മെന്റ് സംവിധാനത്തിൽ കൊണ്ടുവന്ന പുതുമകൾ എന്നിവ പരിഗണിച്ചാണു പുരസ്കാരം.

ശക്തികാന്ത ദാസിന് ഗവർണർ ഓഫ് ദി ഇയർ പുരസ്കാരം. Read More

അടിയന്തിര സാഹചര്യങ്ങളിൽ പണമിടപാട് നടത്താനുള്ള സംവിധാനം ഒരുക്കാൻ ആർബിഐ.

പ്രകൃതി ദുരന്തങ്ങൾ, യുദ്ധം പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ തടസ്സമില്ലാതെ പണമിടപാട് നടത്താനുള്ള സംവിധാനം ഒരുക്കാൻ ആർബിഐ.  ആധുനിക പേയ്മെന്റ് സംവിധാനങ്ങൾ പോലും പ്രവർത്തിപ്പിക്കാൻ കഴിയാത്ത പ്രതികൂല സാഹചര്യങ്ങളിൽ തടസ്സമില്ലാതെ പണമിടപാടുകൾ ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ആർബിഐയുടെ പുതിയ സംവിധാനം ഒരുങ്ങുന്നത്. ബങ്കർ എന്ന പേരിലാണ് …

അടിയന്തിര സാഹചര്യങ്ങളിൽ പണമിടപാട് നടത്താനുള്ള സംവിധാനം ഒരുക്കാൻ ആർബിഐ. Read More

ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇ- റുപ്പി വൗച്ചറുകള്‍ നല്‍കാമെന്ന് ആർ ബി ഐ

ഇ-റുപ്പി സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഇതര കമ്പനികൾക്കുംഇ-റുപ്പി വൗച്ചറുകൾ നൽകാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. നിലവിൽ,  ബാങ്കുകൾ വഴിയാണ് ഇ-റുപ്പി വൗച്ചറുകൾ ലഭ്യമാക്കുന്നത്. പുതിയ തീരുമാനപ്രകാരം ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ വഴിയും …

ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇ- റുപ്പി വൗച്ചറുകള്‍ നല്‍കാമെന്ന് ആർ ബി ഐ Read More

അടിയന്തര സാഹചര്യങ്ങളിൽ ലൈറ്റ്‌വെയ്റ്റ് പേയ്മെന്റ് സംവിധാനം ഒരുക്കാൻ റിസർവ് ബാങ്ക്.

യുദ്ധം, പ്രകൃതിദുരന്തം പോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ഏറ്റവും കുറഞ്ഞ സാങ്കേതികസംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബദൽ പണമി‌ടപാട് സംവിധാനം ഒരുക്കാൻ റിസർവ് ബാങ്ക്. വളരെക്കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് എവിടെ‌യിരുന്നും പ്രവർത്തിപ്പിക്കാവുന്നതായിരിക്കും പുതിയ ‘ലൈറ്റ്‍വെയ്റ്റ്’ പേയ്മെന്റ് സംവിധാനം.ഇതിന് നിലവിലുള്ള പേയ്മെന്റ് നെറ്റ്‍വർക്കുകളുമായി നേരിട്ട് ബന്ധമുണ്ടാ‌യിരിക്കില്ല. …

അടിയന്തര സാഹചര്യങ്ങളിൽ ലൈറ്റ്‌വെയ്റ്റ് പേയ്മെന്റ് സംവിധാനം ഒരുക്കാൻ റിസർവ് ബാങ്ക്. Read More

ഇന്ത്യയുടെ ജിഡിപി പ്രതീക്ഷിച്ചതിലും മികച്ചതാകുo- ആർബിഐ ഗവർണർ 

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2022–2023 സാമ്പത്തിക വർഷം പ്രതീക്ഷിച്ചതിലും മികച്ചതാകുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ഈ സാമ്പത്തിക വർഷം 7 ശതമാനമെന്ന കണക്കുകൂട്ടൽ മറികടക്കാൻ കഴിയുമെന്നും ഗവർണർ പറഞ്ഞു. ജനുവരി മുതൽ മാര്‍ച്ച് വരെയുള്ള നാലാം പാദത്തിൽ …

ഇന്ത്യയുടെ ജിഡിപി പ്രതീക്ഷിച്ചതിലും മികച്ചതാകുo- ആർബിഐ ഗവർണർ  Read More

ഇന്ത്യൻ ബാങ്കുകൾ ശക്തം; റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്

ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം ഗണ്യമായി കുറഞ്ഞുവെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.ആഗോള സാമ്പത്തിക പ്രതിരോധത്തെക്കുറിച്ചുള്ള കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ബാങ്കുകൾ ശക്തമായി തന്നെയാണ് നിലകൊള്ളുന്നതെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി.  2022 അവസാനത്തോടെ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം …

ഇന്ത്യൻ ബാങ്കുകൾ ശക്തം; റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് Read More

RBI പുറത്തിറക്കിയ ക്ലൈമറ്റ് ഫിനാൻസിലെ ചില മാർഗ നിർദേശങ്ങൾ

നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ ലഘൂകരിക്കുവാനും മാറുന്ന കാലാവസ്ഥാ സമ്പ്രദായത്തോട് പൊരുത്തപ്പെടുവാനും സഹായകമാകുംവിധം പ്രാദേശികമായും, ദേശീയമായും രാജ്യാന്തരമായും പൊതുജനങ്ങളിൽ നിന്നും സ്വീകരിക്കുന്ന തുകയ്ക്ക് ‘ക്ലൈമറ്റ് ഫിനാൻസ്’ എന്ന് വിശേഷിപ്പിക്കാം.  ഇന്നത്തെ സാഹചര്യത്തിൽ ഭാരതത്തിൽ ക്ലൈമറ്റ് ഫിനാൻസിന് എന്താണ് പ്രാധാന്യം എന്ന് …

RBI പുറത്തിറക്കിയ ക്ലൈമറ്റ് ഫിനാൻസിലെ ചില മാർഗ നിർദേശങ്ങൾ Read More