പേയ്ടിഎം പേയ്മെന്റ്സിനെതിരെയുള്ള നടപടികൾ പുനഃപരിശോധിക്കില്ലെന്ന് ആർബിഐ ഗവർണർ
ചട്ടലംഘനം ചൂണ്ടിക്കാട്ടി പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ സ്വീകരിച്ച നടപടികൾ പുനഃപരിശോധിക്കില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ്. പേയ്ടിഎമ്മിന്റെ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി. ആർബിഐയുടെ സെൻട്രൽ ബോർഡ് ഡയറക്ടർമാരുടെ യോഗത്തിൽ …
പേയ്ടിഎം പേയ്മെന്റ്സിനെതിരെയുള്ള നടപടികൾ പുനഃപരിശോധിക്കില്ലെന്ന് ആർബിഐ ഗവർണർ Read More