‘ക്രെഡിറ്റ് സ്കോർ’ വ്യക്തതയ്ക്കായി ഉത്തരവുകൾ ഒരുമിപ്പിച്ച് മാസ്റ്റർ സർക്കുലറുമായി ആർബിഐ
ക്രെഡിറ്റ് സ്കോർ ജനറേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പല സമയത്തായി പുറത്തിറക്കിയ ഉത്തരവുകൾ ഒരുമിപ്പിച്ച് റിസർവ് ബാങ്ക് മാസ്റ്റർ സർക്കുലർ പ്രസിദ്ധീകരിച്ചു. വായ്‌പയ്‌ക്കോ ക്രെഡിറ്റ് കാർഡിനോ വേണ്ടി അപേക്ഷിക്കുമ്പോൾ തൊഴിലിനും വരുമാനത്തിനും പുറമേ, വിലയിരുത്തപ്പെടുന്ന സുപ്രധാന ഘടകമാണ് ക്രെഡിറ്റ് സ്കോർ. മുൻകാല തിരിച്ചടവിലെ …
‘ക്രെഡിറ്റ് സ്കോർ’ വ്യക്തതയ്ക്കായി ഉത്തരവുകൾ ഒരുമിപ്പിച്ച് മാസ്റ്റർ സർക്കുലറുമായി ആർബിഐ Read More