4% എന്ന ലക്ഷ്യം കൈവരിക്കുന്നതിന് തടസ്സം ഭക്ഷ്യവിലക്കയറ്റമെന്ന് റിസർവ് ബാങ്ക്

വിലക്കയറ്റത്തോതുമായി ബന്ധപ്പെട്ട 4% എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് തടസ്സമെന്ന് റിസർവ് ബാങ്ക് ബുള്ളറ്റിൻ. വിലക്കയറ്റത്തോത് കാര്യമായി കുറഞ്ഞുതുടങ്ങിയെങ്കിലും 4% എന്ന ആർബിഐയുടെ ലക്ഷ്യത്തിലേക്ക് ഇതുവരെയെത്തിയിട്ടില്ല. ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിലെ വിലക്കയറ്റത്തോതിൽ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോത് …

4% എന്ന ലക്ഷ്യം കൈവരിക്കുന്നതിന് തടസ്സം ഭക്ഷ്യവിലക്കയറ്റമെന്ന് റിസർവ് ബാങ്ക് Read More