രജനിയുടെ ‘തലൈവർ 170’.ഫഹദിന് പിന്നാലെ അതിമാഭ് ബച്ചനും
താരനിരകൾ അവസാനിക്കാതെ ‘തലൈവർ 170’. ഫഹദിന് പിന്നാലെ ബോളിവുഡിന്റെ ബിഗ് ബി അതിമാഭ് ബച്ചൻ ചിത്രത്തിൽ ഉണ്ടാകുമെന്ന് നിർമാതാക്കൾ. അമിതാഭ് ബച്ചനെ സ്വാഗതം ചെയ്തു കൊണ്ട് ലൈക്ക പ്രൊഡക്ഷൻസ് പോസ്റ്റർ പങ്കുവച്ചു. രജനികാന്തിനും അമിതാഭ് ബച്ചനും ഒപ്പം ഫഹദ് ഫാസിൽ, മഞ്ജുവാര്യർ, …
രജനിയുടെ ‘തലൈവർ 170’.ഫഹദിന് പിന്നാലെ അതിമാഭ് ബച്ചനും Read More