കര്‍ണാടകയില്‍ ഗൃഹലക്ഷ്മി പദ്ധതിക്ക് തുടക്കം; വനിതകൾക്ക് മാസം 2000 രൂപ
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഗൃഹലക്ഷ്മിക്ക് തുടക്കമായി. ബിപിഎല്‍ കുടുംബത്തിലെ വനിതക്ക് പ്രതിമാസം 2000 രൂപ നല്‍കുന്നതാണ് പദ്ധതി. ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയാണ് രാഹുല്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. സർക്കാരിന്റെ നൂറ് ദിവസം തികയുന്ന വേളയിൽ ഇത് സ്ത്രീകൾക്കായി സമർപ്പിക്കുന്നുവെന്ന് …
കര്‍ണാടകയില്‍ ഗൃഹലക്ഷ്മി പദ്ധതിക്ക് തുടക്കം; വനിതകൾക്ക് മാസം 2000 രൂപ Read More