പട്ടയഭൂമിയിൽ പാറമട നടത്താനാകില്ലെന്ന് സുപ്രീം കോടതി
പട്ടയഭൂമിയിൽ പാറമട നടത്താനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭൂപതിവു നിയമപ്രകാരം (1964) കൃഷി, പാർപ്പിടം തുടങ്ങിയ ആവശ്യങ്ങൾക്കു പതിച്ചു നൽകിയ ഭൂമി അതിനു മാത്രമേ ഉപയോഗിക്കാവൂ എന്ന കേരള ഹൈക്കോടതി വിധിക്കെതിരെ ക്വാറി ഉടമകൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. …
പട്ടയഭൂമിയിൽ പാറമട നടത്താനാകില്ലെന്ന് സുപ്രീം കോടതി Read More